കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഓൺലൈൻ തിരഞ്ഞെടുപ്പ് യോഗത്തിൽ രക്ഷാധികാരി പി.ജി. ബിനു അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: പി.ജി. ബിനു (രക്ഷ), ഷനിൽ വെങ്ങളത്ത് (പ്രസി), കെ.വി. ഷാജി (ജന. സെക്ര), കെ. ഗോപിനാഥൻ (ട്രഷ), പ്രമോദ് കക്കോത്ത് (വൈസ് പ്രസി), ജോഷി ബാലൻ, സബീഷ് കൃഷ്ണൻകുട്ടി (സെക്ര), എം. സുനിൽ കുമാർ (ജോ. ട്രഷ), കെ. ബിബിൻ ദാസ് (ഓർഗനൈസിങ് സെക്ര), ടി.വി. ഉണ്ണികൃഷ്ണൻ (വെൽഫെയർ സെക്ര), വി.കെ. സജീവ് (ആർട്സ് സെക്ര), ജോയ് നന്ദനം, കെ. വിജയൻ, അരുൺ ആനന്ദ്, എൻ. രവീന്ദ്രൻ, കെ.സി. രമേഷ്, എം.പി. ബാബുരാജ് (ഉപദേശക സമിതി അംഗങ്ങൾ), എൻ.വി. രാധാകൃഷ്ണൻ, പ്രകാശ് എം.കെ. ആചാരി, എ.ബി. അനുകുമാർ, ആർ. രതീഷ് കുമാർ, രത്നാകരൻ, രഞ്ജിത്ത് രാജൻ, മഹേഷ് വിജയൻ, ബിപിൻ. കെ. ബാബു, രഞ്ജിത്ത് കൃഷ്ണൻ, രതീഷ് രാജൻ, കെ. മനോഹരൻ, കെ.വി. രാധാകൃഷ്ണൻ (കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ), കേളോത്ത് വിജയൻ (സംസ്ഥാന ചീഫ് കോഒാഡിനേറ്റർ).
മിനി കൃഷ്ണ, സൂര്യ അഭിലാഷ്, പ്രമോദ് മാണുക്കര, എം.എസ്. ഷനിൽ, എൻ.ആർ. രാജേഷ്, പി.പി. നിധീഷ്, ഇ.എസ്. ഷനിൽ, കെ.എ. ജിനേഷ്, കെ.എൻ. സുനിൽ, കെ.കെ. വിനോദ്, സരിത രാജൻ, എം.ജി. റെജിമോൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.വി. ഷാജി സ്വാഗതവും പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.