സലാല: മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സലാല കെ.എം.സി.സി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ.വി യൂസുഫും ചടങ്ങില്‍ സംബന്ധിച്ചു. യോഗത്തില്‍ പ്രസിഡന്റ് അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. നാസര്‍ പെരിങ്ങത്തൂര്‍, ബഷീര്‍ ഇടമണ്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ജന.സെക്രട്ടറി ഹുസൈന് കാച്ചിലോടി സ്വാഗതവും സെക്രട്ടറി ഹൈദര്‍ നരിക്കുനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.