257 പേ​ർ​ക്ക് ഒ​മാ​നി പൗ​ര​ത്വം ന​ൽ​കി

മ​സ്‌​ക​ത്ത്: നി​ര​വ​ധി വി​ദേ​ശി​ക​ൾ​ക്ക് ഒ​മാ​നി പൗ​ര​ത്വം ന​ൽ​കി​ക്കൊ​ണ്ടു​ള്ള രാ​ജ​കീ​യ ഉ​ത്ത​ര​വ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ പു​റ​പ്പെ​ടു​വി​ച്ചു.

257 പേ​ർ​ക്കാ​ണ്​ പു​തു​താ​യി ഒ​മാ​നി പൗ​ര​ത്വം അ​നു​വ​ദി​ച്ച​ത്.  

Tags:    
News Summary - 257 people were given Omani citizenship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.