പ​രി​സ്ഥി​തി അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ൻ

ബാ​ത്തി​ന​യി​ൽ ക​ണ്ട​ൽ

മ​രത്തൈ ​ന​ടു​ന്നു

വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 5,000 ക​ണ്ട​ൽ മ​ര​ത്തൈ​ക​ൾ ന​ട്ടു

മ​സ്​​ക​ത്ത്​: പ​രി​സ്ഥി​തി അ​തോ​റി​റ്റി (ഇ.​എ) വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 5,000 ക​ണ്ട​ൽ മ​ര​ങ്ങ​ളു​ടെ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ലോ​ക ത​ണ്ണീ​ർ​ത്ത​ട ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്​ മ​ര​ങ്ങ​ളു​ടെ തൈ​ക​ൾ ന​ട്ട​തെ​ന്ന്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഈ ​സം​രം​ഭ​ത്തി​ൽ നി​ര​വ​ധി സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പ്രാ​ദേ​ശി​ക ക​മ്മ്യൂ​ണി​റ്റി​യി​ലെ അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - 5,000 trees planted in North Bathina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.