മസ്‌കത്ത്: കണ്ണൂര്‍ അഴീക്കോട്സ്വദേശി ഒമാനില്‍ നിര്യാതനായി. മീന്‍ക്കുന്ന് ഇ.എം ഹൗസില്‍ അബ്ദുല്‍ ഹമീദ് (52) ആണ് മരിച്ചത്. മസ്‌കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: മുസ്തഫ. മാതാവ് നഫീസു. ഭാര്യ: ഹസീന. മക്കള്‍: അന്ന ഹമീദ്, അംന ഹമീദ്. സഹോദരങ്ങള്‍: സത്താര്‍, റസാഖ്, സുബൈദ, റംലത്ത്, റഷീദ. മൃതദേഹം ഐ.സി.എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.