സലാല: ഒമാനിലെ സലാലയിൽ മലയാളി ബാലൻ വാഹനം തട്ടി മരിച്ചു. അൽ അമീൻ ട്രാവൽസിൽ ജോലി ചെയ്യുന്ന പാറക്കടവ് സ്വദേശി ശുക്കൂറിെൻറ മകൻ അബ്ദുൽ വദൂദ് (അഞ്ച്) ആണ് മരിച്ചത്. ബംഗാളി ഗല്ലിക്ക് സമീപമാണ് രാത്രി വൈകി അപകടം നടന്നത്. ഏഷ്യൻ വംശജൻ ഓടിച്ച വാഹനം പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിയിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.