മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു. പാതിരാപ്പള്ളി സ്വദേശി മങ്ങാടി കോട്ടേജിൽ താമസിക്കുന്ന മാൻകിടിയിൽ വർഗീസ് മകൻ സന്തോഷ് കുമാർ (55) ആണ് സീബിൽ ശനിയാഴ്ച മരണപ്പെട്ടത്.
അൽ ഖുവൈറിൽ കാർഗോ സ്ഥാപനം നടത്തിവരുകയായിരുന്നു. മാതാവ്: സൂസന്ന വർഗീസ്. ഭാര്യ: ആശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.