മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

മസ്കത്ത്​: വൻതോതിലുള്ള ഹാഷിഷ്​ മയക്കുമരുന്നുമായി ഒരാളെ മുസന്ദത്തുനിന്ന്​ റോയൽ ഒമാൻ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെയാണ്​ ഇയാളെ പിടിക്കൂടുന്നത്​. നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - arrest with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.