മസ്കത്ത്: മസ്യൂന കര അതിർത്തി വഴി നിരോധിത മയക്കുമരുന്നുമായെത്തിയ യാത്രക്കാരനെ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. 16 കിലോഗ്രാം ഖാട്ട് കണ്ടെടുക്കുകയും ചെയ്തു.
ലഗേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഒമാൻ കസ്റ്റംസിൽ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.