അമിറാത്തിൽ നടന്ന രക്തദാന ക്യാമ്പിൽനിന്ന്​ 

ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി

മ​സ്​​ക​ത്ത്​: അ​ൽ അ​മി​റാ​ത്ത്​ കെ.​എം.​സി.​സി​യും ഇ​സ്​​ലാ​മി​ക്​ ദ​അ്​​വാ സെൻറ​റും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി.ബോ​ഷ​ർ ര​ക്ത​ബാ​ങ്കി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ അ​മി​റാ​ത്ത്​ മ​സ്​​ജി​ദ്​ ഇ​ഹ്​​സാ​ൻ ഹാ​ളി​ലാ​യി​രു​ന്നു ക്യാ​മ്പ്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​െ​ങ്ക​ടു​ത്തു.റ​ഷീ​ദ് പു​റ​ക്കാ​ട്, അ​ഷ്‌​റ​ഫ്‌ ക​ക്കാ​ട്, ഷാ​ഫി ക​ട​ന്ന​പ്പ​ള്ളി, മു​ജീ​ബ് റ​ഹ്​​മാ​ൻ മൗ​ല​വി, നൗ​ഫ​ൽ ചി​റ്റാ​രി​പ​റ​മ്പ്, യാ​സി​ർ നാ​ദാ​പു​രം, കെ.​കെ. റ​ജീ​ൽ, ഷ​ഹീ​ർ അ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.