മസ്കത്ത്: ഒമാനിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രസവിച്ച അമ്മമാർക്ക് മുലയൂട്ടൽ സംബന്ധിച്ച കൺസൾട്ടേഷനുകൾ നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം ക്ലിനിക്കുകൾ ഒരുക്കുന്നു.
അടുത്തുള്ള മുലയൂട്ടൽ കൺസൾട്ടേഷൻ ക്ലിനിക്കിൽ ബുക്ക് ചെയ്യാൻ 24441999 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.