ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

സ​ലാ​ല: പൊ​ന്നാ​നി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് സ​ലാ​ല​യു​ടെ (പോ​സ്) ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. പോ​സ് ചെ​യ​ർ​മാ​ൻ കെ. ​സൈ​നു​ദ്ദീ​നാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. പ്ര​സി​ഡ​ന്റ് ജാ​ഫ​ർ ജാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി അ​രു​ണി​മ, മു​ഹ​മ്മ​ദ് ഷ​ഫീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ​ഫൂ​ർ താ​ഴ​ത്ത് സ്വാ​ഗ​ത​വും അ​രു​ൺ ബാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ദോ​ഫാ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ർ, മു​ഹ​മ്മ​ദ് റ​സ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Calendar-published-pos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.