സി.ബി.എസ്​.ഇ; മികച്ച വിജയവുമായി ദാർസൈത്ത് സ്കൂൾ

മ​സ്ക​ത്ത്​: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​ത്ത്. 12ാം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 164 കു​ട്ടി​ക​ളി​ൽ 13 ശ​ത​മാ​നം പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. 33 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​വും 53 ശ​ത​മാ​നം​പേ​ർ 70 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലും മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി.

സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ൽ 95.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി യോ​ഗി​ൽ അ​ഡ്രി​ൻ പൂ​മ​ണി അ​രു​മൈ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഹൈ​സ​ൽ ജോ​യ് (95.4 ശ​ത​മാ​നം), ആ​ഷ്‌​ലി ബി​ജു (95.2 ശ​ത​മാ​നം) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. കോ​മേ​ഴ്​​സ്​ സ്​​ട്രീ​മി​ൽ സ​ന്ദീ​പ് രാ​മാ​നു​ജ​ത്തി​നാ​ണ്​ ഒ​ന്നാം സ്ഥാ​നം -(95.8 ശ​ത​മാ​നം). മ​ഗ​ന്ദ ദി​നേ​ശ് (95.4 ശ​ത​മാ​നം), അ​ശ്വി​ൻ വി​ജ​യ​ൻ നാ​യ​ർ (90 ശ​ത​മാ​നം) ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 100 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ​വ​ർ: 

ഇം​ഗ്ലീ​ഷ് ​-മു​ഹ​മ്മ​ദ് റ​യ്യാ​ൻ ഉ​ൾ ബാ​രി, അ​ക്കൗ​ണ്ട​ൻ​സി, ബി​സി​ന​സ് സ്റ്റ​ഡീ​സി​സ്​- മ​ഗ​ന്ദ ദി​നേ​ശ്​

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ജ​യം​ നേ​ടി​യ​വ​ർ:

ഗ​ണി​തം -ദ​ർ​ശ​ന ന​ന്ദ​കു​മാ​ർ, ഫി​സി​ക്സ്​- ദ​ർ​ശ​ന ന​ന്ദ​കു​മാ​ർ, ദേ​വ​ന​ന്ദ രാ​ജേ​ഷ്, ആ​ന​ന്ദ ന​ട​രാ​ജ് ആ​ന​ന്ദ്, ശ്രി​യ രാ​ജേ​ഷ്, ആ​ഷ്​​ലി ബി​ജു, ഹൈ​സ​ൽ ജോ​യ്, യോ​ഗി​ൽ അ​ഡ്രി​ൻ പൂ​മ​ണി അ​രു​മൈ, കെ​മി​സ്ട്രി -ദേ​വ​ന​ന്ദ രാ​ജേ​ഷ്, ബ​യോ​ള​ജി -ദ​ർ​ശ​ന ന​ന്ദ​കു​മാ​ർ, ആ​ഷ്‌​ലി ബി​ജു, ഹൈ​സ​ൽ ജോ​യ്, യോ​ഗി​ൽ അ​ഡ്രി​ൻ പൂ​മ​ണി അ​രു​മൈ, പ്ര​തി​മ ശ്രീ ​ഷ​ൺ​മു​ഖം വി​ജ​യ​ഹേ​മ, സൂ​ര്യ സ​തീ​ഷ്, ഭാ​വി​ക മാ​ളി​യ​ക്ക​ൽ ബി​ജു, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് -നി​ഖി​ത മാ​രി​മു​ത്തു, സൈ​ക്കോ​ള​ജി -യോ​ഗി​ൽ അ​ഡ്രി​ൻ പൂ​മ​ണി അ​രു​മൈ, സൂ​ര്യ സ​തീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്​ -സ​ന്ദീ​പ് രാ​മാ​നു​ജം, ബി​സി​ന​സ് സ്റ്റ​ഡീ​സ് -മ​ഗ​ന്ദ ദി​നേ​ശ്, അ​ക്കൗ​ണ്ട​ൻ​സി -മ​ഗ​ന്ദ ദി​നേ​ശ്, ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടീ​സ് -അ​ഖീ​ൽ അ​സ്​​ലം, ഹി​റാ​സ് സി​ദ്ദി​ക് അ​ബ്ദു​ല്ല, മാ​ർ​ക്ക​റ്റി​ങ്​ -എ​മി​ൽ വ​ർ​ഗീ​സ് തോ​മ​സ്, അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് -സ​ന്ദീ​പ് രാ​മാ​നു​ജം, മ​ഗ​ന്ദ ദി​നേ​ശ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ - അ​ബ്ദു​ൽ ഖാ​വി സ​യ്യി​ദ്.

പ​ത്താം ക്ലാ​സി​ൽ 152 പേ​രാ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​ത്. 17.1 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി. 28.9 ശ​ത​മാ​നം പേ​ർ 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും 24.3 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി. കീ​ർ​ത്ത​ന അ​ര​വി​ന്ദ് 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്കൂ​ൾ​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. എ​ൽ​സ മ​രി​യ എ​ൽ​ദോ​സ് (97.2 ശ​ത​മാ​നം) ര​ണ്ടാം സ്ഥാ​ന​വും മാ​ള​വി​ക മ​നോ​ജ് (96.4 ശ​ത​മാ​നം) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 100 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ​വ​ർ:

സോ​ഷ്യ​ൽ സ​യ​ൻ​സ്​- കീ​ർ​ത്ത​ന അ​ര​വി​ന്ദ്, മാ​ള​വി​ക മ​നോ​ജ്, മാ​ത്ത​മാ​റ്റി​ക്‌​സ് സ്റ്റാ​ൻ​ഡേ​ർ​ഡ്​ -ജെ​ഫ്രി​ൻ ബി​നോ​യ്. മ​ല​യാ​ളം -കീ​ർ​ത്ത​ന അ​ര​വി​ന്ദ്, എ​ൽ​സ മ​രി​യ എ​ൽ​ദോ​സ്, അ​രു​ന്ധ​തി, ആ​ഷ്ന അ​നി കു​ര്യാ​ക്കോ​സ്, മാ​ള​വി​ക മ​നോ​ജ്, ഹു​സ്ന ഫാ​ത്തി​മ യൂ​സ​ഫ് ഹ​സീ​ന ബീ​വി, ന​താ​ഷ മേ​രി ഫ്രാ​ൻ​സി​സ്.

ഗ​ണി​ത​ശാ​സ്ത്ര സ്​​​റ്റാ​ൻ​ഡേ​ർ​ഡ്​ - ജെ​ഫ്രി​ൻ ബി​നോ​യ്, സോ​ഷ്യ​ൽ സ​യ​ൻ​സ് -കീ​ർ​ത്ത​ന അ​ര​വി​ന്ദ്, മാ​ള​വി​ക മ​നോ​ജ്.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ: ഇം​ഗ്ലീ​ഷ് -കീ​ർ​ത്ത​ന അ​ര​വി​ന്ദ്, കീ​ർ​ത്ത​ന ജോ​യ്, ഹി​ന്ദി -ഓ​സ്റ്റി​ൻ സാം ​അ​നി​ൽ, പ്രി​യാ​ൻ​ഷി റ​സ്തോ​ഗി, സു​ഹാ​ന അ​ബ്ദു​ൽ മ​ന്ന​ൻ മു​ഹ​മ്മ​ദ്, അ​റ​ബി​ക് -സ​ൽ​വ സി​ദ്ദി​ഖി, സം​സ്കൃ​തം -മോ​നി​ഷ സെ​ന്തി​ൽ കു​മാ​ർ, മാ​ത്ത​മാ​റ്റി​ക്സ് ബേ​സി​ക് -ഹു​സ്ന ഫാ​ത്തി​മ യൂ​സു​ഫ് ഹ​സീ​ന ബീ​വി, സ​യ​ൻ​സ് -എ​ൽ​സ മ​രി​യ എ​ൽ​ദോ​സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ- ഡാ​നി​യ​ൽ പെ​രേ​ര, ഹോം ​സ​യ​ൻ​സ് - മ​ഞ്ജി​മ മ​നോ​ജ്.

സ്‌​കൂ​ളി​ന്റെ മാ​തൃ​കാ​പ​ര​മാ​യ നേ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ അ​മ​ർ ശ്രീ​വാ​സ്ത​വ അ​ഭി​ന​ന്ദി​ച്ചു. എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ഫ​ല​മാ​ണ്​ മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന്​ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് പ്ര​സി​ഡ​ന്‍റ്​ വി​ജ​യ ശ​ര​വ​ണ​ൻ ശ​ങ്ക​ര​ൻ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​ല​യാ​ള​ത്തി​ൽ മി​ന്നും നേ​ട്ട​വു​മാ​യി ദാർസൈത്ത്, മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ

മ​ബേ​ല: സി.​ബി.​എ​സ്.​സി ക്ലാ​സ് പ​ത്ത് പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ മ​ല​യാ​ളം ര​ണ്ടാം ഭാ​ഷ​യാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ 82 വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി. നൂ​റി​ൽ നൂ​റും മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ജ്ജ്വ​ല​വി​ജ​യ​മാ​ണ് സ​മ്മാ​നി​ച്ച​ത്. 20 വി​ദ്യാ​ർ​ഥി​ക​ൾ 99 മാ​ർ​ക്കും 12 വി​ദ്യാ​ർ​ഥി​ക​ൾ 98 മാ​ർ​ക്കും എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ 97 മാ​ർ​ക്കും നേ​ടി.

പ്ര​വാ​സ​ലോ​ക​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ മ​ല​യാ​ള​ത്തി​ൽ നൂ​റി​ൽ നൂ​റും നേ​ടു​ക എ​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. ഒ​രു​പാ​ട് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ല​യാ​ള​ത്തി​ൽ നൂ​റി​ൽ നൂ​റും മാ​ർ​ക്ക് നേ​ടി​യ​ത്. ഇ​ത്ത​വ​ണ ആ ​നേ​ട്ടം ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ ഉ​യ​ർ​ത്താ​നും അ​ധ്യാ​പ​ക​ർ​ക്ക് സാ​ധി​ച്ചു.

മ​ല​യാ​ളം നൂ​റി​ൽ നൂ​റു​മാ​ർ​ക്കും നേ​ടി​യ​വ​ർ: ഏ​യ്ഞ്ച​ൽ സാ​റാ ബി​ജു, അ​ന​സ​ൽ സെ​യ്ത​ലി, ക്രി​സ്റ്റി ജോ​സ​ഫ്, ഹ​നോ​ക് ചാ​ക്കോ ബി​നു, ജി​സ്നി മ​റി​യ, അ​ക്ഷ​യ് അ​നി​ൽ​കു​മാ​ർ, എ​ഡ്ന ഷി​ബു, ലി​മ്ന മെ​ൽ​ബി​ൻ, മി​ത്ര അ​ന്ന ജി​ൻ​സ്. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രെ നേ​ട്ട​ത്തി​ന് പ്രാ​പ്ത​രാ​ക്കി​യ മ​ല​യാ​ളം അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷ​മീ​മ് ഹു​സൈ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​പ്ര​ഭാ​ക​ര​ൻ, മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

മ​സ്ക​ത്ത്​: ദാ​ർ​സൈ​ത്ത്​​ സ്കൂ​ളി​ൽ മ​ല​യാ​ളം സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജ് ആ​യി എ​ടു​ത്ത് പ​രീ​ക്ഷ എ​ഴു​തി​യ 75 ശ​ത​മാ​നം കു​ട്ടി​ക​ളും എ ​വ​ൺ ക​ര​സ്ഥ​മാ​ക്കി. എ​ൻ.​ഇ.​പി 2020ന്‍റെ ഭാ​ഗ​മാ​യി മാ​തൃ​ഭാ​ഷ​ക്കു​ള്ള പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്ന പു​തി​യ പ​ഠ​ന​ക്ര​മ​ത്തി​ൽ ഈ ​വി​ജ​യം തു​ട​ർ​പ​ഠ​ന​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​ണ്.

ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മ​ല​യാ​ള​ഭാ​ഷ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​ത്. തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ലും ഈ ​നേ​ട്ടം ഉ​യ​ർ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ അ​ധ്യാ​പ​ക​ർ.

കീ​ർ​ത്ത​ന അ​ര​വി​ന്ദ്, എ​ൽ​സ മ​രി​യ എ​ൽ​ദോ​സ്, അ​രു​ന്ധ​തി, ആ​ഷ്ന അ​നി കു​ര്യാ​ക്കോ​സ്, മാ​ള​വി​ക മ​നോ​ജ്, ഹു​സ്ന ഫാ​ത്തി​മ യൂ​സ​ഫ് ഹ​സീ​ന ബീ​വി, ന​താ​ഷ മേ​രി ഫ്രാ​ൻ​സി​സ് എ​ന്നി​വ​രാ​ണ്​ മ​ല​യാ​ള​ത്തി​ൽ നൂ​റി​ൽ നൂ​റു മാ​ർ​ക്കും നേ​ടി​യ​വ​ർ.

Tags:    
News Summary - CBSE exam result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.