മസ്കത്ത്: അനധികൃത മെഡിക്കൽ ഉൽപ്പന്നങ്ങൾ തടയുന്നതിനായി ശക്തമായല പ്രചാരണ പ്രവർത്തനങ്ങളുമായി വടക്കൻ ശർഖിയയിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). ഗവർണറേറ്റിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ മാർക്കറ്റ് റെഗുലേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റ്, ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസസിലെ ഫാർമസി, മെഡിക്കൽ വെയർഹൗസ് വകുപ്പുമായി സഹകരിച്ച് പരിശോധന കാമ്പയിനുകളാണ് നടത്തിവരുന്നത്.
കുറിപ്പടി ഉപയോഗിച്ച് മാത്രം നൽകേണ്ട മരുന്നകളാണോ വിതരണം ചെയ്യുന്നതടക്കമുള്ള പരിശോധനകളാണ് നടത്തുന്നത്. പ്രകൃതിദത്ത ഔഷധസസ്യങ്ങൾ വിൽക്കുന്ന ബ്യൂട്ടി സലൂണുകളിലും സ്റ്റോറുകളിലുമാണ് പരിശോധനകൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.