ബ​ദ​ര്‍ അ​ല്‍ സ​മ ഹോ​സ്പി​റ്റ​ലി​ന്‍റെ സൗ​ജ​ന്യ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍

കാ​ര്‍ഡ് വി​ത​ര​ണം ചെ​യ്യു​ന്നു

സൗ​ജ​ന്യ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ കാ​ര്‍ഡ് വി​ത​ര​ണം

മ​സ്‌​ക​ത്ത്: സി.​എ​ച്ച് അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് റൂ​വി കെ.​എം.​സി.​സി ബ​ദ​ര്‍ അ​ല്‍ സ​മ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ല്‍ ര​ക്തം ന​ല്‍കി​യ​വ​ര്‍ക്ക് ബ​ദ​ര്‍ അ​ല്‍ സ​മ ഹോ​സ്പി​റ്റ​ല്‍ ന​ല്‍കു​ന്ന ഒ​രു വ​ര്‍ഷ​ത്തെ സൗ​ജ​ന്യ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ (സ്‌​പെ​ഷാ​ലി​റ്റി) കാ​ര്‍ഡ് വി​ത​ര​ണം ചെ​യ്തു. കോ​ഴി​ക്കോ​ട് സി.​എ​ച്ച് സെ​ന്റ​ര്‍ സെ​ക്ര​ട്ട​റി ബ​പ്പ​ന്‍കു​ട്ടി ഹ​ബീ​ബ് വ​ട​ക​ര​ക്ക് ആ​ദ്യ കാ​ര്‍ഡ് ന​ല്‍കി.

ഒ​മാ​നി​ലെ മു​ഴു​വ​ന്‍ ബ​ദ​ര്‍ അ​ല്‍ സ​മ ഹോ​സ്പി​റ്റ​ലി​ലും ഈ ​കാ​ര്‍ഡ് ല​ഭി​ച്ച​വ​ര്‍ക്ക് ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ ഒ​രു വ​ര്‍ഷം സൗ​ജ​ന്യ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - Distribution of free consultation card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.