ഫാ​മി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്നും തോ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു

മ​സ്‌​ക​ത്ത്: മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റി​ലെ ഫാ​മി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 43 കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ര്‍ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ്​ സൈ​ക്കോ​ട്രോ​പി​ക്​ സ​ബ്സ്റ്റ​ന്‍സ​സ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​യ​ക്കു​മ​രു​ന്നും തോ​ക്കു​ക​ളും ക​ണ്ടെ​ത്തി​യ​ത്. ഹ​ഷീ​ഷ്, ക്രി​സ്റ്റ​ല്‍ ഡ്ര​ഗ്സ്, ഹെ​റോ​യി​ന്‍, ല​ഹ​രി​പ​ദാ​ര്‍ഥ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഗു​ളി​ക​ക​ള്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

മു​സ​ന്ദ​ത്തെ ഫാ​മി​ൽനി​ന്ന്​ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​

Tags:    
News Summary - Drugs, guns seized from farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.