റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ താ​ലി​ബ് അ​ൽ ബ​ലൂ​ഷി​യെ ആ​ദ​രി​ക്കു​ന്നു

റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫാ​മി ഫെ​സ്റ്റ്

മ​സ്ക​ത്ത്: റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ (ആ​ർ.​എം.​എ) നേ​തൃ​ത്വ​ത്തി​ൽ ഫാ​മി​ഫെ​സ്റ്റ് 2024 സം​ഘ​ടി​പ്പി​ച്ചു. ആ​ടു​ജീ​വി​തം സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ഒ​മാ​നി ന​ട​ൻ ഡോ​ക്ട​ർ താ​ലി​ബ് അ​ൽ ബ​ലൂ​ഷി മു​ഖ്യാ​തി​ഥി​യാ​യി. ആ​ർ.​എം.​എ പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ആ​ലു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നീ​തു ജി​തി​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സു​രേ​ന്ദ്ര​ൻ വേ​ലാ​യു​ധ​ൻ, സു​രേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, ഷാ​ജ​ഹാ​ൻ, സു​ജി​ത് സു​ഗു​ണ​ൻ, ആ​ഷി​ഖ്, ഷൈ​ജു, സ​ച്ചി​ൻ , സു​ഹൈ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ​ക്ട​ർ താ​ലി​ബ് അ​ൽ ബ​ലൂ​ഷി​യെ ആ​ർ.​എം. എ ​പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ആ​ലു​വ ആ​ദ​രി​ച്ചു.

അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച കേ​ര​ളീ​യ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, ഡാ​ൻ​സ്, പാ​ട്ട്, ക​ഥ പ​റ​യ​ൽ, ഫാ​ഷ​ൻ ഷോ, ​ഗെ​യിം​സ്, ഗാ​ന​മേ​ള, മി​മി​ക്രി, മെ​ന്റ​ലി​സം ഷോ ​എ​ന്നി​വ​യും അ​ര​ങ്ങേ​റി. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം ഡോ. ​താ​ലിം അ​ൽ ബ​ലൂ​ഷി സ​മ്മാ​നി​ച്ചു. കെ.​ആ​ർ. സ​ന്തോ​ഷ് സ്വാ​ഗ​ത​വും ആ​ർ.​എം.​എ വ​നി​ത വി​ങ് ക​ൺ​വീ​ന​ർ ബി​ൻ​സി സി. ​ജോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Ruvi Malayali Association Fami Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.