മ​സ്ക​ത്ത് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്‌​ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം

‘ഫാ​മി​ലി​യ 24’ കു​ടും​ബ സം​ഗ​മം ന​ട​ത്തി

മ​സ്‌​ക​ത്ത്: മ​സ്ക​ത്ത് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്‌​ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ടി.​എ. ഡാ​നി​യേ​ൽ, ഫാ. ​സ്ലീ​ബാ ജോ​ൺ എ​ന്നി​വ​ർ ‘വീ​ട് ഒ​രു കൂ​ട്’​എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ്സു​ക​ൾ ന​യി​ച്ചു.

റൂ​വി സെൻറ് തോ​മ​സ് ച​ർ​ച്ചി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ന് ഇ​ട​വ​ക അ​സോ​സി​യേ​റ്റ് വി​കാ​രി ഫാ. ​ലി​ജു തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ട​വ​ക ഭ​ര​ണ​സ​മി​തി, യു​വ​ജ​ന​പ്ര​സ്ഥാ​നം എ​ക്സി​ക്യൂ​ട്ടീ​വ്സ് ക​ൺ​വീ​നേ​ഴ്‌​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഗാ​യ​ക സം​ഘം നേ​തൃ​ത്വ​ത്തി​ൽ ഗാ​നാ​ലാ​പ​നം, ച​ർ​ച്ച​ക​ൾ, വി​ശ​ക​ല​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ത്തി. ക​ൺ​വീ​ന​ർ ജോ​ൺ തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Familia 24 held a family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.