മസ്കത്ത്: ഒമാനിലെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന അബീർ ആശുപത്രിയിലെ ഓപറേഷൻ മാനേജറായിരുന്ന ഷിനു സൈമണും, ഭാര്യ ഷെറിനും (ഹെഡ് നഴ്സ്) ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ യാത്രയപ്പ് നൽകി. പുതിയ ജോലിക്കായി ന്യൂസിലാൻഡിലേക്ക് പോവുകയാണ് ഇരുവരും. ചെയർമാൻ നജീബ് കെ.മൊയ്തീൻ, സെക്രട്ടറി ജാസ്മിൻ യൂസഫ്, ട്രഷറർ ഫിറോസ്, ഭാരവാഹി ഫവാസ് കൊച്ചനൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.