സുലൈമാൻ മദനി, നാസർ ഇബ്രാഹീം

ഗ​ൾ​ഫ് ഇ​സ്‌​ലാ​ഹി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂപവത്​കരിച്ചു

മ​സ്​​ക​ത്ത്​: വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളു​ടെ ജി.​സി.​സി ത​ല കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. സ​ലാ​ഹ് കാ​രാ​ട​ൻ (സൗ​ദി) ആ​ണ്​ ചെ​യ​ർ​മാ​ൻ. ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി​യെ​യും (ഖ​ത്ത​ർ) ഫി​നാ​ൻ​സ് ക​ൺ​വീ​ന​റാ​യി നാ​സ​ർ ഇ​ബ്രാ​ഹീ​മി​നെ​യും (യു.​എ.​ഇ) തെ​ര​ഞ്ഞെ​ടു​ത്തു. ഹു​സൈ​ൻ മാ​സ്​​റ്റ​ർ (ഒ​മാ​ൻ), അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി (കു​വൈ​ത്ത്), അ​സൈ​നാ​ർ അ​ൻ​സാ​രി (യു.​എ.​ഇ) എ​ന്നി​വ​ർ വൈ​സ്​ ചെ​യ​ർ​മാ​ന്മാ​രാ​ണ്. ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യി യൂ​സ​ഫ് കൊ​ടി​ഞ്ഞി (സൗ​ദി), അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ (കു​വൈ​ത്ത്), ബ​ഷീ​ർ അ​ൻ​വാ​രി (ഖ​ത്ത​ർ), സു​ധീ​ർ അ​ബൂ​ബ​ക്ക​ർ (ബ​ഹ്​​റൈ​ൻ) എ​ന്നി​വ​രെ​യും എം. ​അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി, എം.​ടി. മ​നാ​ഫ് എ​ന്നി​വ​രെ സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ്​​വ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. അ​ബ്​​ദു​ൽ ജ​ലീ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഡോ. ​അ​ന​സ് ക​ട​ലു​ണ്ടി, മ​നാ​ഫ് മാ​സ്​​റ്റ​ർ, ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ, അ​സ്ക​ർ ഒ​താ​യി, ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, സാ​ബി​ർ ഷൗ​ക്ക​ത്ത്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ​ൻ.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജാ​ബി​ർ അ​മാ​നി സ്വാ​ഗ​ത​വും അ​സൈ​നാ​ർ അ​ൻ​സാ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.