പ്രേം ​ന​സീ​റി​ന്റെ ജ​ന്മ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി സി​ദ്ദീഖ് ഹ​സ്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്രേം ​ന​സീ​ർ ജ​ന്മ​ദി​ന ആ​ഘോ​ഷം

മ​സ്ക​ത്ത്​: പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി ഒ​മാ​ൻ ചാ​പ്റ്റ​ർ പ്രേം ​ന​സീ​റി​ന്റെ 98ാം ജ​ന്മ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​നാ​യ സി​ദ്ദി​ഖ് ഹ​സ്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേം​ന​സീ​ർ സു​ഹൃ​ത്‌ സ​മി​തി പ്ര​സി​ഡ​ന്റ് ഷ​ഹീ​ർ അ​ഞ്ച​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ്‌ അ​ഞ്ചാ​ലും​മൂ​ട്, ബാ​ബു എ​രു​മേ​ലി, സ​ന്ദീ​പ്, ആ​തി​ര ഗി​രീ​ഷ്, സ​ജ്ന മു​ര​ളി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - Happy birthday Prem Naseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.