ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​ന​യോ​ഗ​ത്തി​ൽ നി​ന്ന്

ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ പ്രാ​ർ​ഥ​നാ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത് : ഒ​മാ​നി​ലെ പ്ര​വാ​സി​ക​ളാ​യ ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ വ​യ​നാ​ട്ടി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കും മ​ണ്മ​റ​ഞ്ഞു​പോ​യ​വ​ക്കു​വാ​യി പ്രാ​ർ​ഥ​ന ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ ഒ​മാ​ൻ സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​ൻ ഇ​വ​ന്‍റ് ഹാ​ളി​ൽ അ​നു​ശോ​ച​ന​യോ​ഗ​വും, ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്ങും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ബി​ജു കാ​ഞ്ഞൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് കൂ​ട്ടാ​യ്മ​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​തി​നു​വേ​ണ്ടി​യു​ള്ള സ​ഹാ​യം ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ നാ​ട്ടി​ലെ അ​ർ​ഹ​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​രു​ടെ വി​ദ്യാ​ഭ‍്യാ​സ​ത്തി​ന് കൈ​ത്താ​ങ്ങാ​കു​വാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.


യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ഗോ​പി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി​ത് ബാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ ദേ​വു അ​ഖി​ൽ, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ശാ​ന്തി സ​നി​ൽ, അ​നി​ൽ ക​ടൂ​രാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭ​ര​ണ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.

Tags:    
News Summary - Haripad koottayma organized prayer meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.