പി. ​സ​തി​ക്ക് ഷ​ക്കീ​ൽ ഹസ​ൻ, ഷൗ​ക്ക​ത്ത​ലി, ഷൈ​ജ

ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

പി. ​സ​തി​ക്ക് സ്നേ​ഹോ​പ​ഹാ​രം നൽകി മ​സ്ക​ത്ത് ക​ൾ​ച്ച​റ​ൽ ഫോ​റം

മ​സ്ക​ത്ത്: താ​മ​ര​ശ്ശേ​രി ഗ​വ​ൺ​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്രെ​യി​നി​ങ് സെ​ന്‍റ​ർ ക​മ്യൂ​ണി​റ്റി ന​ഴ്സാ​യ പി. ​സ​തി​ക്ക് ക​ൾ​ച്ച​റ​ൽ ഫോ​റം മ​സ്ക​ത്ത് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം മ​സ്ക​ത്തി​ൽ എ​ത്തി​യ​താ​ണിവ​ർ. പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റി​വ് മേ​ഖ​ല​യി​ൽ 14 വ​ർ​ഷ​ത്തോ​ള​മാ​യി സേ​വ​നം ചെ​യ്തു​വ​രു​ന്നു. ക​ൾ​ച്ച​റ​ൽ ഫോ​റം മ​സ്ക​ത്തി​നു​വേ​ണ്ടി ഷ​ക്കീ​ൽ ഹ​സൻ, ഷൗ​ക്ക​ത്ത​ലി, ഷൈ​ജ ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​പ​ഹാ​രം കൈ​മാ​റി​യ​ത്.

Tags:    
News Summary - Muscat Cultural Forum gave lovable gift to P Sati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.