കെ.​എം.​സി.​സി​യും ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന

ക്യാ​മ്പി​ൽ​നി​ന്ന്

സു​ഹാ​ർ കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

സു​ഹാ​ർ : കെ.​എം.​സി.​സി​യും ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി ചേ​ർ​ന്നു​കൊ​ണ്ട് സു​ഹാ​ർ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്ക് വി​ഭാ​ഗം അ​ധി​കൃ​ത​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സു​ഹാ​ർ ലു​ലു മാ​ൾ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ആ​ളു​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Suhar KMCC Organized Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.