കൈ​ലാ​സ് നാ​യ​ര്‍ (പ്ര​സി), ബി​നീ​ഷ് സി. ​ബാ​ബു (സെ​ക്ര),

വി​മ​ല്‍ (ട്ര​ഷ), അ​ജി ഹ​രി​പ്പാ​ട് (കോ​ഓ​ഡി​നേ​റ്റ​ര്‍)

ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍; ഒ​മാ​ന്‍ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

 മ​സ്‌​ക​ത്ത്: ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഒ​മാ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഞ്ചം​ഗ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളെ​യും 21 അം​ഗ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യു​മാ​ണ് 2023-2024 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ മ​സ്‌​ക​ത്തി​ലും നാ​ട്ടി​ലു​മാ​യി വി​വി​ധ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ചെ​യ്ത് ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സ​ജീ​വ​മാ​യി​രു​ന്നു.

ഹ​രി​പ്പാ​ടി​ന്റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നും പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്ക്​ താ​ങ്ങും ത​ണ​ലു​മാ​യി​ക്കൊ​ണ്ടു​ള്ള ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ക്ക് ഊ​ന്ന​ല്‍ ന​ല്‍കാ​നാ​ണ് ശ്ര​മി​ക്കു​ക​യെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, കു​ട്ടി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കു​മാ​യി​ട്ടു​ള്ള പ്ര​ത്യേ​ക സാം​സ്‌​കാ​രി​ക സ​ന്ന​ദ്ധ പ​രി​പാ​ടി​ക​ള്‍ തു​ട​ര്‍ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഉ​ദ​യ​ന്‍ തൃ​ക്കു​ന്ന​പ്പു​ഴ, പ്ര​മോ​ദ് ജി. ​നാ​യ​ര്‍, സു​രേ​ഷ് ഹ​രി​പ്പാ​ട്, രാ​ജേ​ഷ് കു​മാ​ര്‍, പ​ത്മ​ദാ​സ്, സ​തീ​ഷ് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ള്‍), കൈ​ലാ​സ് നാ​യ​ര്‍ (പ്ര​സി), ബി​നീ​ഷ് സി. ​ബാ​ബു (സെ​ക്ര), വി​മ​ല്‍ (ട്ര​ഷ), അ​ജി ഹ​രി​പ്പാ​ട് (കോ​ഓ​ഡി​നേ​റ്റ​ര്‍), ശാ​ലി​നി അ​ജി​ത് (വ​നി​ത കോ​ഓ​ഡി​നേ​റ്റ​ര്‍), അ​നു​പൂ​ജ (വ​നി​ത കോ​ഓ​ഡി​നേ​റ്റ​ര്‍), ശ​ര​ണ്യ അ​ജി (ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ര്‍), അ​ജി​ത് വി​ജ​യ​ന്‍ (സ്‌​പോ​ര്‍ട്‌​സ് കോ​ഓ​ഡി​നേ​റ്റ​ര്‍).

Tags:    
News Summary - Haripad Pravasi Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.