കെ.​എം.​സി.​സി സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മ​റ്റി ന​ട​ത്തി​യ

ഇ​ഫ്താ​ർ മീ​റ്റ്​

സി​നാ​വ് സ​മ​ദ് കെ.​എം.​സി.​സി ഇ​ഫ്താ​ർ മീ​റ്റ്​

മ​സ്ക​ത്ത്​: കെ.​എം.​സി.​സി സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മി​റ്റി ന​ട​ത്തി​യ സി​നാ​വ് മേ​ഖ​ല ഇ​ഫ്താ​ർ മീ​റ്റി​ൽ കു​ടും​ബ​ങ്ങ​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സി​നാ​വ് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹാ​ഷി​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ അ​തി​ഥി​യാ​യി. പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി പാ​പ്പി​നി​ഷേ​രി, സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി പ​ച്ചാ​യി, ട്ര​ഷ​റ​ർ റി​വാ​സ് പൊ​ന്നാ​നി, മ​ജീ​ദ് ഫൈ​സി പാ​വ​ണ്ണ, സ​ലീം കൊ​ടു​ങ്ങ​ല്ലൂ​ർ, ഷാ​ഹു​ൽ ഹ​മീ​ദ് തി​രൂ​ർ, സു​ദി​ർ കൊ​ല്ലം, സു​ധി​ർ മാ​മൂ​റ, മു​ത്ത​ലി​ബ് ത​ളി​പ​റ​മ്പ്, നാ​സ​ർ, സി​ദ്ദീ​ക്ക്, അ​ബ്ദു​ൽ ബാ​രി, നൗ​ഫ​ൽ കു​ന്ന​ത്ത്, നൗ​ഫ​ൽ ഖ​ദ​റ, ഖാ​ദ​ർ ലി​സ്ക്, അ​യ്യൂ​ബ് സി​നാ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.