മസ്കത്ത്: ലൈസൻസില്ലാതെ മാംസവിൽപന നടത്തിയ വിദേശികളെ അറസ്റ്റ് ചെയ്തതായി ദോഫാർ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. റോയൽ ഒമാൻ പൊലീസിെൻറയും പബ്ലിക് പ്രോസിക്യൂഷെൻറയും സഹകരണത്തോടെ ആരോഗ്യവകുപ്പിലെ സിവിൽ ഇൻസ്പെക്ഷൻ ടീമാണ് അനധികൃതമായി പാർപ്പിട പരിസരങ്ങളിൽ മാംസം വിൽക്കുന്ന സംഘെത്ത അറസ്റ്റ് ചെയ്തത്. മാംസം കണ്ടുകെട്ടി. നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.