ഇന്ത്യന്‍ അംബാസഡര്‍ തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് സുൽത്താനേറ്റിന്റെ തൊഴില്‍ മന്ത്രി പ്രഫ. മഹദ് ബിന്‍ സൈദ് അല്‍ ബഅവൈനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ചും മനുഷ്യവിഭവ ശേഷിയിലും കുടിയേറ്റ രംഗത്തും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.