സ്വാ​​ത​​ന്ത്ര്യദി​​നാ​ഘോ​​ഷ​ത്തോ ട​നു​ബ​ന്ധി​ച്ച് ഇ​​ന്ത്യ​​ൻ സ്കൂ​​ൾ തും​​റൈ​​റ്റ്‌ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സ്കൂ​ൾ തും​റൈ​റ്റ്‌ സ്വാ​ത​ന്ത്ര്യദി​നം ആ​ഘോ​ഷി​ച്ചു

തുംറൈറ്റ്: ഇ​ന്ത്യ​ൻ സ്കൂ​ൾ തും​റൈ​റ്റ്‌ ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജ്‌​മ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​സ്സ​ൽ മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ട്ര​ഷ​റ​ർ ബി​നു പി​ള്ള ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റി​ന്റെ സ​ന്ദേ​ശം വാ​യി​ച്ച് കേ​ൾ​പ്പി​ച്ചു. ക​ൺ​വീ​ന​ർ ഡോ. ​പ്ര​വീ​ൺ ഹ​ട്ടി, ഹെ​ഡ് മി​സ്ട്ര​സ് രേ​ഖ പ്ര​ശാ​ന്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ്കൂ​ൾ മാ​നേ​ജ്‌​മ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ സ​ലാം, ഷ​ജീ​ർ ഖാ​ൻ, പ്ര​സാ​ദ് സി.​വി​ജ​യ​ൻ, രാ​ജേ​ഷ് പ​ട്ടൊ​ണ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സ്‌​കേ​റ്റി​ങ് റൈ​ഡ് ജ​ന​ശ്ര​ദ്ധേ​യ​മാ​യി. അ​ധ്യാ​പ​ക​രാ​യ സ​ഞ്ജു ജോ​ഷി​ല, രേ​ഷ്മ സി​ജോ​യ്, ര​ജി മ​നു, ര​ജി.​കെ.​രാ​ജ​ൻ, ഷൈ​നി രാ​ജ​ൻ, മ​മ്ത, സാ​നു ഹ​ർ​ഷ്, ഗാ​യ​ത്രി ജോ​ഷി തു​ട​ങ്ങി​യ​വ​ർ നി​യ​ന്ത്രി​ച്ചു. സ്കൂ​ൾ ഹെ​ഡ് ഗേ​ൾ ആ​ൽ​ബി​ന സ്വാ​ഗ​ത​വും, ആ​ർ.​ജെ. ബ്രെ​സി​ഡോ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indian School thumrait celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.