ഇ​ന്ത്യ​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് വി​ക്രം മി​ശ്രി​യും പ്ര​തി​നി​ധി സം​ഘ​വും മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെൻറ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഇ​ന്ത്യ​ൻ സം​ഘം ഒമാൻ മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെൻറ​ർ സ​ന്ദ​ർ​ശി​ച്ചു

മ​സ്‌​ക​ത്ത്​: ഇ​ന്ത്യ​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്ടാ​വ് വി​ക്രം മി​ശ്രി​യും അ​നു​ഗ​മി​ക്കു​ന്ന പ്ര​തി​നി​ധി സം​ഘ​വും മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെൻറ​ർ (എം.​എ​സ്‌.​സി) സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ​യും പ്ര​തി​നി​ധി​ക​ളെ​യും എം.​എ​സ്‌.​സി മേ​ധാ​വി ക​മ്മ​ഡോ​ർ ആ​ദി​ൽ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി സ്വീ​ക​രി​ച്ചു. സ​മു​ദ്ര സു​ര​ക്ഷ​യി​ൽ കേ​ന്ദ്രം നി​ർ​വ​ഹി​ക്കു​ന്ന ത​ന്ത്ര​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​യും ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചും പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ വി​ശ​ദീ​ക​രി​ച്ചു. കേ​​ന്ദ്ര​​ത്തി​​ന്‍റെ സൗ​​ക​​ര്യ​​ങ്ങ​ൾ, പു​​തി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, സാ​​ങ്കേ​​തി​​ക​ വി​​ദ്യ​​ക​ൾ എ​ന്നി​വ​യെ കു​റി​ച്ച്​ ഇ​ന്ത്യ​ൻ സം​​ഘം മ​​ന​​സ്സി​​ലാ​​ക്കു​​ക​​യും ചെ​​യ്തു.

Tags:    
News Summary - Indian team visited Oman Maritime security centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.