അ​റ​ബി​ക്ക​ട​ലി​ൽ തീ​​വ്ര ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു

മ​സ്‌​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ൽ ഞാ​യ​റാ​ഴ്ച തീ​വ്ര ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​റ​ബി​ക്ക​ട​ലി​െൻറ കി​ഴ​ക്ക്​ മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ്​ തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തി​െൻറ സ്ഥാ​നം. തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തി​െൻറ കേ​ന്ദ്ര ഭാ​ഗ​ത്ത്​ മ​ണി​ക്കൂ​റി​ൽ 40-50 മു​ത​ൽ വേ​ഗ​ത്തി​ലാ​ണ്​ കാ​റ്റ്​. തീ​വ്ര ന്യൂ​ന​മ​ർ​ദം ശ​ക്​​തി​പ്പെ​ട്​ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി തീ​രാ​നാ​ണ്​ സാ​ധ്യ​ത. ആ​ഫ്രി​ക്ക​ൻ തീ​ര​ത്തേ​ക്കാ​ണ്​ സ​ഞ്ചാ​ര​ഗ​തി. അ​ടു​ത്ത 72 മ​ണി​ക്കൂ​റി​നി​ടെ ഒ​മാ​നെ നേ​രി​ട്ട്​ ബാ​ധി​ക്കി​ല്ലെ​ന്ന്​ കാ​ലാ​വ​സ്ഥ വ​കു​പ്പ്​ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ൽ തി​ര​മാ​ല​ക​ൾ ര​ണ്ട്​ മീ​റ്റ​ർ വ​​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Tags:    
News Summary - Intense low pressure formed in the Arabic sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.