ഇ​ഷ്ഖ് മ​ജ്‍ലി​സ് നാ​ളെ

മ​സ്ക​ത്ത് : എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഇ​ഷ്‌​ഖ് മ​ജ്‌​ലി​സ്" ന​ബി​ദി​ന പ​രി​പാ​ടി ശ​നി​യാ​ഴ്ച റൂ​വി ഗോ​ൾ​ഡ​ൻ തു​ലി​പ്പ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ഉ​സ്താ​ദ് ബ​ഷീ​ർ ഫൈ​സി ദേ​ശ​മം​ഗ​ലം നേ​തൃ​ത്വം ന​ൽ​കു​ന്ന പ​രി​പാ​ടി​യി​ൽ ഖാ​ജ ഹു​സൈ​ൻ ദാ​രി​മി​യും ഒ​മാ​നി​ലെ പ​ണ്ഡി​ത​രും മ​റ്റു പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​ഷ്‌​ഖ് മ​ജ്‌​ലി​സ് പ്രോ​ഗ്രാം സ്വാ​ഗ​ത​സം​ഘം വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Ishq Majlis on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.