അയ്യൂബ് 

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വ​ദേശി ഒമാനിൽ നിര്യാതനായി‌. വളപട്ടണം തങ്ങള്‍ വയലിലെ സി.സി.അയ്യൂബ് (63)ആണ് റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌. ‘ഒമാന്‍ ആഡ്’ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ദീര്‍ഘകാലമായി കുടുംബ സമേതം മസ്കത്തി​ലുള്ള ഇദ്ദേഹം കണ്ണൂര്‍ താണയിലാണ് താമസം.ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ്​ അബീൻ, മുഹമ്മദ്​ അജ്​മൽ, അമീന സാറ. മൃതദേഹം ഒമാനിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു

Tags:    
News Summary - kannur native died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.