മ​ല​യാ​ളം മി​ഷ​ൻ സ​ലാ​ല മേ​ഖ​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ര്‍ സം​സാ​രി​ക്കു​ന്നു

മലയാളം മിഷൻ പ്രവേശനോത്സവം

സ​ലാ​ല: മ​ല​യാ​ളം മി​ഷ​ൻ സ​ലാ​ല മേ​ഖ​ല പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. മ്യൂ​സി​ക് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ. സ​നാ​ത​ന​ന്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. 50ലേ​റെ കു​ട്ടി​ക​ളാ​ണ്‌ സൗ​ജ​ന്യ മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ത്തി​ന്‌ പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍ മാ​സ്റ്റ​ര്‍ സ്വാ​ഗ​ത​വും ബൈ​റ ജ്യോ​തി​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി.

Tags:    
News Summary - Malayalam Mission Entrance Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.