മസ്കത്ത്: ജ്വല്ലറി വ്യാപാര രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി വിന്റർ ഓഫറുകൾ പ്രഖ്യാപിച്ചു. 150 റിയാലിന്റെ ഓരോ പർച്ചേസുകൾക്കും 0.150 മില്ലി.ഗ്രാം സ്വർണ നാണയമാണ് സമ്മാനം. തെരഞ്ഞെടുത്ത ആഭരണങ്ങൾക്ക് 700 ബൈസ മുതലാണ് പണിക്കൂലി. പഴയ സ്വർണ്ണാഭരങ്ങൾ മാറ്റിവാങ്ങാൻ പ്രത്യേക എക്സ്ചേഞ്ച് ഓഫറുമുണ്ട്.
എക്സ്ക്ലൂസീവ് ഡയമണ്ട് ആഭരണങ്ങളും റൂവി ഹൈസ്ട്രീറ്റിൽ പ്രവർത്തിക്കുന്ന റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്കായി +96872660015 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.