സോഹാർ: ചവറ കൊറ്റംകുളങ്ങര രാഗിൽസിൽ നടത്തറ രാമചന്ദ്രൻ പിള്ള (78) ഒമാനിലെ സോഹറിൽ കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ട. സർക്കാർ ഉദോഗസ്ഥനായിരുന്നു. മക്കളുടെ കൂടെ എട്ടു വർഷമായി സോഹാറിലായിരുന്നു താമസം.
കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച ആദ്യത്തെ പ്രവാസികളിൽ പെട്ട ആളായിരുന്നു ഇദ്ദേഹം.
ഭാര്യ: ഗിരിജ ദേവി. മക്കൾ: ജി.ആർ. ലിജു (എ.എ.എ ട്രെഡിങ്), സിജു. അൽക്കയാൻ ട്രെഡിങ്), ഇന്ദു (അസ്സഫ ഇന്ററനാഷണ സ്കൂൾ). മരുമക്കൾ: അഡ്വ. രഞ്ജിത ലിജു, ശരണ്യ, നിർമൽ. സംസ്കാരം സോഹാർ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.