മസ്കത്ത്: സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ഫീൽഡ് സന്ദർശന ബോധവത്കരണവുമായി തൊഴിൽ മന്ത്രാലയം. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മത്ര തൊഴിൽ വകുപ്പാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലൊന്നിൽ സന്ദർശനം നടത്തിയത്.
നിയമങ്ങളും സംവിധാനങ്ങളും അവതരിപ്പിക്കുക, ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ നിയമ വ്യവസ്ഥകൾ, തീരുമാനങ്ങൾ, ചട്ടങ്ങൾ എന്നിവ സ്ഥാപനം എത്രത്തോളം പാലിക്കുന്നുവെന്ന് നിർണയിക്കുന്നതിനും സ്വദേശിവത്കരണ നിരക്ക് കൈവരിക്കുന്നതിനുമാണ് സന്ദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.