മസ്കത്ത്: മോഹൻലാൽ ഫാൻസ് അസോസിയേഷന് കീഴിലുള്ള ജീവകാരുണ്യ കൂട്ടായ്മയായ ‘ലാൽ കെയർ’ ഒമാനിൽ പ്രവർത്തനമാരംഭിച്ചു. ജെ.കെ ഫിലിംസ് മാനേജിങ് ഡയറക്ടർ ജയകുമാർ വള്ളിക്കാവ് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ മേജർ രവി, മാർസ്,ബദർ അൽ സമാ മാനേജിങ് ഡയറക്ടർ വി.ടി. വിനോദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ലാൽ കെയർ ഭാരവാഹികളും പങ്കെടുത്തു. 2013ൽ യു.എ.ഇയിലാണ് ലാൽകെയർ പ്രവർത്തനമാരംഭിച്ചത്.
എട്ടോളം രാജ്യങ്ങളിൽ സംഘടന നിലവിലുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിെൻറ ഭാഗമായുള്ള ആദ്യ തുക ജയകുമാറിൽനിന്ന് മേജർ രവി ഏറ്റുവാങ്ങി. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.