ബഷീർ കുഞ്ഞുമുഹമ്മദ്​

മസ്​കത്ത്​ എരുമേലി അസോസിയേഷൻ യാത്രയയപ്പ്​ നൽകി

മത്ര: മസ്​കത്ത്​ എരുമേലി അസോസിയേഷൻ (എം.ഇ.എ) രക്ഷാധികാരി ബഷീർ കുഞ്ഞുമുഹമ്മദ്​ അഞ്ചു പതിറ്റാണ്ട്​ കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുന്നു.

ബഷീർ അഹമ്മദിന്​ എം.ഇ.എ ആഭിമുഖ്യത്തിൽ യാത്രയയപ്പ്​ നൽകി.മസ്​കത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മുഹമ്മദ്‌ ഷാ റസാഖ് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗങ്ങളായസോമി റസാഖ്, ഖലീൽ മുഹമ്മദ്‌, റെജി ശാഹുൽ, അജി പാടിക്കൽ, രാജൻ റാവുത്തർ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.