മസ്കത്ത്: കനത്ത മഴയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്റർസിറ്റി ബസ് സർവിസുകൾ റദ്ദാക്കിയതായി മുവാസലാത്ത് അറിയിച്ചു. എല്ലാ ഗവർണറേറ്റിലേക്കുമുള്ള സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്.
സേവനം പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മുവാസലാത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിക്കും. അന്വേഷണങ്ങൾക്കും വിവരങ്ങൾക്കും 1551 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.