മസ്കത്ത് : ഫോക്കസ് ഇൻറർനാഷനൽ ഒമാൻ റീജ്യെൻറ പുതിയ ഭാരവാഹികളെ െതരഞ്ഞെടുത്തു. ജരീർ പാലത്ത് (സി.ഇ.ഒ), അജ്മൽ ജൗഹർ പുളിക്കൽ (സി.ഒ.ഒ ), ത്വാഹ ശരീഫ് (ഫിനാന്‍സ് മാനേജര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.
ജവാദ് മാത്തോട്ടം െഡപ്യൂട്ടി സി.ഇ.ഒയും ശബാബ് വയനാട് അഡ്മിന് മാനേജരായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മുബശ്ശിർ (എച്ച്.ആര് മാനേജര്‍), നൗഷാദ് പനക്കൽ (വെല്‍ഫെയര്‍ മാനേജര്‍), സിദ്ദീഖ് കൂളിമാട് (ഇവൻറ് മാനേജർ ), സാലിഹ്, (മാർക്കറ്റിങ് മാനേജര്‍), റിയാസ് ബാലുശ്ശേരി (ക്വാളിറ്റി കൺട്രോൾ മാനേജർ), റഷാദ് ഒളവണ്ണ, നൗഷാദ് ചങ്ങരംകുളം, ഷാജഹാൻ പൊന്നാനി, റഷീദ് കല്ലേരി (എക്സി.അംഗങ്ങൾ ) ഷമീർ ബുആലി , ഫസൽ കൊടുവള്ളി , നൗഷാദ് കസബ് , അബ്ദുൽ റഹീം പാലത്ത് , നജാഹ് , ഷാഫി ഞേളാട്ട്, നിശാം നാസർ എന്നിവരെ എക്സ് ഭാരവാഹികളായും തെരഞ്ഞെടുത്തു. ഷമീർ വലിയ വീട്ടിൽ മുഖ്യാതിഥിയായി.
ഓൺലൈൻ ആയി നടന്ന തെരഞ്ഞെടുപ്പിന് സൈദാലി മങ്കട, ഷാജഹാൻ, ഹുസൈൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.