സു​പ്രീം ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​സ ബി​ൻ ഹ​മ​ദ് അ​ൽ അ​സ്രി സൗ​ദി സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ​നി​ന്ന്


ജു​ഡീ​ഷ്യ​ൽ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ​ ഒ​മാ​നും സൗ​ദി​യും

മ​സ്ക​ത്ത്​: ജു​ഡീ​ഷ്യ​ൽ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്​​ത്​ ഒ​മാ​നും സൗ​ദി​യും.

സു​പ്രീം ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​സ ബി​ൻ ഹ​മ​ദ് അ​ൽ അ​സ്രി സൗ​ദി സെ​ക്ര​ട്ട​റി​യും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച അ​​വ​ലോ​ക​നം ന​ട​ന്ന​ത്. ജു​ഡീ​ഷ്യ​ൽ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റലൈ​സ് ചെ​യ്യ​ൽ, ജു​ഡീ​ഷ്യ​ൽ കേ​ഡ​റു​ക​ളെ പ​രി​ശീ​ലി​പ്പി​ക്ക​ൽ എ​ന്നി​വ​യി​ലെ സം​യു​ക്ത അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഒ​മാ​നി പ്ര​തി​നി​ധി സം​ഘം, സൗ​ദി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​വ​ലോ​ക​നം ചെ​യ്തു.

Tags:    
News Summary - Oman and Saudi Arabia to increase cooperation in judicial sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.