മസ്കത്ത്: സംഘർഷങ്ങൾ തുടരുന്ന ഫ്രാന്‍സില്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒമാന്‍ എംബസി ഹെല്പ് ലൈന്‍ നമ്പര്‍ തുടങ്ങി. അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 0033610197495, 0033630685911, 0033609681232 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പ്രതിഷേധ സ്ഥലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ഫ്രഞ്ച് അധികാരികളുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും എംബസി അധികൃതര്‍ ഒമാൻ പൗരന്മാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.