മസ്കത്ത്: ഒമാനിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായി ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു.
എംബസിയുടെ സഹായം ആവശ്യമായ വിഷയങ്ങളിൽ നിരവധി പ്രവാസികൾ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തു. അംബാസഡർ അമിത് നാരങ് സംബന്ധിച്ചു. കുടുംബങ്ങള്‍ ഉള്‍പ്പെടെ 20 സംഘങ്ങള്‍ നേരിട്ട് പങ്കെടുത്തു.
നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് കെ.ടി(നോളജ് ട്രാൻസ്ലേഷൻ) കോൺഫറൻസ് വഴിയും പരാതികളും മറ്റും ബോധിപ്പിക്കുന്നതിന് അവസരമൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.