പെ​രു​ന്നാ​ൾ: പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

​മ​സ്ക​ത്ത്​: പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യ​രു​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ൽ ബ​റ​ക്ക പാ​ല​സ് റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ സീ​ബ്​ വി​ലാ​യ​ത്തി​ലെ ബു​ർ​ജ് അ​ൽ സ​ഹ്‌​വ റൗ​ണ്ട് എ​ബൗ​ട്ട് വ​രെ​യാ​ണ് പാ​ർ​ക്കി​ങ്​ നി​രോ​ധി​​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Parking control arranged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.