78ാമ​ത് ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ത്ര ബ​ല​ദി​യ പാ​ര്‍ക്ക് ജി.​ടി.​ഒ പ​രി​സ​ര​ത്ത് ന​ട​ന്ന പാ​യ​സ വി​ത​ര​ണം

പാ​യ​സവി​ത​ര​ണം ന​ട​ത്തി

മ​ത്ര: 78ാമ​ത് ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ത്ര ബ​ല​ദി​യ പാ​ര്‍ക്ക് ജി.​ടി.​ഒ പ​രി​സ​ര​ത്ത് പാ​യ​സ വി​ത​ര​ണം ന​ട​ത്തി. ഹോ​ള്‍സൈ​ല്‍ സൂ​ഖി​ലെ വ്യാ​പാ​രി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​ണ് പാ​യ​സ വി​ത​ര​ണം ന​ട​ത്തി​യ​ത്. കോ​യ, ഫൈ​സ​ല്‍ ഹാ​പ്പി​ലാ​ന്‍റ്, ഷ​ഫീ​ഖ് എ​ട​ക്കാ​ട്, ഷ​ഹീ​ര്‍, സാ​ബി​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Payasam distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.