ടി​സ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര ദി​നാ​ഘോ​ഷ​ത്തി​ൽ ഷ​ജീ​ർ​ഖാ​ൻ സം​സാ​രി​ക്കു​ന്നു

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വു​മാ​യി ടി​സ

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ തും​റൈ​ത്ത് ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ഷ​ജീ​ർ ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൾ സ​ലാം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സ​ഞ്ജു ടീ​ച്ച​ർ ഗാ​ന​മാ​ല​പി​ച്ചു. പ്ര​സാ​ദ് സി. ​വി​ജ​യ​ൻ സ്വാ​ഗ​ത​വും പി.​പി.​ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Tisa with Independence Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.