സ​ലാ​ല കെ.​എം.​സി.​സി കു​ടും​ബ​സം​ഗ​മം

സ​ലാ​ല കെ.​എം.​സി.​സി കു​ടും​ബ​സം​ഗ​മം

സ​ലാ​ല: വി​മ​ൻ​സ് ക്ല​ബ് ഹാ​ളി​ൽ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ട്ര​ഷ​റ​ർ റ​ഷീ​ദ് ക​ൽ​പ​റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ അ​ലി ഹാ​ജി കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ വി.​സി. മു​നീ​ർ, അ​ബ്ദു​ല്ല ചേ​ല​ക്കാ​ട്, എം.​എ. ഗ​ഫൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​നി​ത​ക​ൾ​ക്കു​ള്ള മെം​ബ​ർ​ഷി​പ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കാ​ല​ടി നി​ർ​വ​ഹി​ച്ചു. എം.​എ. ഗ​ഫൂ​ർ, മു​ജീ​ബ് മു​ന്ന എ​ന്നി​വ​ർ ഗാ​ന​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ​ക്കും കു​ടും​ബി​നി​ക​ൾ​ക്കും വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യി​ൽ ഹാ​ഷിം കോ​ട്ട​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Salalah KMCC Family Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.