നബിദിനം: ഒമാനിൽ 15ന് പൊതുഅവധി

മസ്കത്ത്: നബിദിനത്തോടനുബന്ധിച്ച് ഒമാനിൽ സെപ്റ്റംബർ 15ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും അവധി ബാധകമായിരിക്കും. ഒമാനിൽ റബീഉൽ അവ്വൽ 12 വരുന്നത് സെപ്റ്റംബർ 16നാണ്. 

Tags:    
News Summary - September 15th public holiday in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.