ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്​​സ​ൺ ബേ​ബി, ഇ​ൻ​സ്​​റ്റ​ൻ​റ്​ കാ​ഷ്​​

പ്ര​തി​നി​ധി നി​ഹാ​സ്​ നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്നു

ഷഹീൻ: സഹായ ഹസ്​തവുമായി ജോയ്​​ ആലുക്കാസ്​ എക്​സ്​ചേഞ്ച്

മ​സ്​​ക​ത്ത്​: ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ്​ നാ​ശം വി​ത​ച്ച മേ​ഖ​ല​ക​ളി​ൽ ആ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്. ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ചും ഇ​ൻ​സ്​​റ്റ​ൻ​റ്​ കാ​ഷും സം​യു​ക്ത​മാ​യി സു​വൈ​ഖ്, ഖ​ദ​റ മേ​ഖ​ല​യി​ൽ 1200 പേ​ർ​ക്ക്​ ഭ​ക്ഷ്യ​ക്കി​റ്റും 1000പേ​ർ​ക്ക്​ പു​ത​പ്പും ന​ൽ​കി. ജോ​യി ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ചി​െൻറ ഒ​മാ​നി​ലെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി​യു​ടെ (സി.​എ​സ്.​ആ​ർ) ഭാ​ഗ​മാ​യാ​ണ്​ ഇ​ൻ​സ്​​റ്റ​ൻ​റ്​ കാ​ഷു​മാ​യി ചേ​ർ​ന്ന്​ സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്​​സ​ൺ ബേ​ബി പ​റ​ഞ്ഞു. ഇ​ൻ​സ്​​റ്റ​ൻ​റ്​ കാ​ഷ്​​ പ്ര​തി​നി​ധി​ക​ളാ​യ നി​ഹാ​സ്​ നൂ​റു​ദ്ദീ​ൻ, ശ​ങ്ക​ർ, ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ ജീ​വ​ന​ക്കാ​രാ​യ അ​ൻ​സാ​ർ ഷെ​ന്താ​ർ, ഉ​നാ​സ്​ ഉ​മ​ർ അ​ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Shaheen: Joy Alukas Exchange with a helping hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.